അനുവാദം ചോദിച്ചു കുറച്ചുനാള് കിടന്നു. ഇനിയങ്ങു ഇടിച്ചു കേറിയേക്കാം എന്ന് വച്ചു . അല്ല പിന്നെ ..
ഒരു ഫോട്ടോ പോസ്റ്റ് ആയേക്കാം. ഒരു ദ്രിശ്യ പഠന സഹായി...
ഹൈദരാബാദില്‍ കുടിയേറിയത്തില്‍ പിന്നെയാണ് ഈ ഒരു അനന്തസാധ്യത മനസ്സില്ലാക്കിയത് ... വ്യത്യസ്തമെന്നു ഞാന്‍ അവകാശപ്പെടുന്ന കുറച്ചു പടങ്ങള്‍ ... മിക്കതും 2.0 MP mobile ക്യാമറയില്‍ എടുത്തതാണ്...ഗുണമേന്മ അവകാശപ്പെടുന്നില്ല...










തീര്‍ച്ചയായും തുടരും ... കാരണം ഇനിയും സ്റ്റോക്ക് ഉണ്ടേ...
NB:- ഈ ©ant ഞാനും എന്റെ 2 ചങ്ങാതിമാരും ആണ്‍.

ചൈനക്കാരുടെ ഇംഗ്ലീഷ് അബദ്ധങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട്. തേക്കേ ഇന്ത്യയില്‍ നിന്നും കുറവാണ്, അതിനാല്‍ തന്നെ എല്ലാം പോരട്ടേ... ശരിയാണ്, വ്യക്തതക്കുറവ് ഒരു പ്രശ്‌നമാകുന്നുണ്ട്.
ReplyDelete